Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaവിമാനത്താവളത്തിന് ഭൂമി...

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
വിമാനത്താവളത്തിന് 1000 .28 ഹെക്ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം വിവരം അറിയിക്കണമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു

2027 ൽ വിമാനത്താവളത്തിന്റെ ആദ്യഘട്ടം  പൂർത്തിയാകും. വിമാനത്താവള സാധ്യതാ പഠനത്തിനും പദ്ധതിരേഖ തയ്യാറാകുന്നതിനും 1.85 കോടി രൂപ സംസ്ഥാന ബജറ്റിൽ ഇത്തവണ അനുവദിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.പീക്ക് സമയത്ത് കേരളത്തിൽ...

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 -കാരിയെ ഹൈദരാബാദിൽ  കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 -കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. തുടർന്ന് കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി...
- Advertisment -

Most Popular

- Advertisement -