Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ബിജെപി...

പത്തനംതിട്ടയിൽ ബിജെപി വികസിത കേരളം ഹെല്പ് ഡസ്ക് ആരംഭിച്ചു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ വികസിത കേരളം ഹെല്പ് ഡസ്ക് ഉദ്ഘാടനം തിരുവനന്തപുരം മേഖലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, തുടങ്ങിയവരും മറ്റ് മണ്ഡലം ജില്ലാ നേതാക്കളും പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ജനോപകാരപ്രദമായ പദ്ധതികൾ സാധാരണക്കാർക്ക് ലഭ്യമാകുന്നതിന് ഹെല്പ് ഡസ്ക് സഹായകരമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ദേശീയപാതയിൽ അപകടം : സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ദേശീയപാത 66 ൽ ഉണ്ടായ അപകടത്തിൽ 2 സഹോദരങ്ങൾക്ക് ദാരുണാന്ത്യം.പൊന്മള സ്വദേശികളായ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച...

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ...
- Advertisment -

Most Popular

- Advertisement -