Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്ത് വിമാനത്താവളത്തിന്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാനെ ആക്രമണം : ഒരു മരണം

കുവൈത്ത് : കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത് .ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത് തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

കോട്ടയം : ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ(59) കൊന്ന കേസിലാണ് ഭർത്താവ് സാം കെ ജോർജിനെ(59) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇടുക്കി ഉടുമ്പന്നൂർ...

പിഎം ശ്രീ പിന്മാറ്റം : എബിവിപി സമരത്തിലേക്ക് കടക്കുമെന്ന് സംസ്ഥാന സെക്രട്ടറി

കോട്ടയം: പി എം ശ്രീയിൽ നിന്നുള്ള സർക്കാരിൻ്റെ പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്  പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതി പഠിച്ചു കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -