Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiശശി തരൂരിൻ്റെയും...

ശശി തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ട്: പോസ്റ്റ്‌ പങ്കുവെച്ച്  തരൂർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെയും ശശി തരൂരിൻ്റെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണതയെന്ന എക്സ് പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ. വിലയിരുത്തൽ ന്യായയുക്തവും പാർട്ടിയിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും പോസ്റ്റിൽ തരൂർ പറയുന്നു. ഇതോടെ വീണ്ടും വിവാദത്തിന് തിരികൊളുത്തി കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂർ.

ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’. തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാഹുൽ​ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തിരുന്നില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിവേഗ റയിൽപ്പാത പാത ; മുഖ്യമന്ത്രി – ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി അതിവേഗ റെയില്‍ പാത പദ്ധതിക്കായുള്ള ചർച്ചകൾ ആരംഭിച്ച് യുഡിഎഫ് സർക്കാർ .ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് : സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം, ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ...
- Advertisment -

Most Popular

- Advertisement -