Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsNationalരുദ്രപ്രയാഗിൽ ട്രാവലർ...

രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ്‍ 8 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് അളകനന്ദ നദിയിൽ പതിച്ചു.സംഭവത്തിൽ  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ത്രിതലപഞ്ചായത്തുകളുടെ...

വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026

തിരുവല്ല : വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026 ജൂലൈ  3 ന് രാവിലെ 10 ന് നടക്കും. തിരുവല്ല എസ് സി എസ് ക്യാംപസിലെ ഡോ. അലക്സാണ്ടർ...
- Advertisment -

Most Popular

- Advertisement -