Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍ പട്ടിക...

വോട്ടര്‍ പട്ടിക പുതുക്കല്‍ : പുതുതായി പേര് ചേർക്കാൻ  12,717 അപേക്ഷകള്‍

പത്തനംതിട്ട: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 12,717 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 207 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 1133 അപേക്ഷകളുമാണ്  ജൂലൈ 31 (വ്യാഴം) വൈകിട്ട് 6.30 വരെ സമര്‍പ്പിച്ചിട്ടുള്ളത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23...

രാമേശ്വരം കഫേ സ്ഫോടനം:11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു : രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.കോയമ്പത്തൂരിൽ രണ്ട് ഡോക്ടർമാരുടെ വീടുകളിൽ റെയ്ഡ് നടന്നു.ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ വീടുകളിലാണ്...
- Advertisment -

Most Popular

- Advertisement -