Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടുപന്നി സ്കൂട്ടറിൽ...

കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച്  യാത്രക്കാരിക്ക് ഗുരുതര പരുക്ക്

ചിറ്റാർ : കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരുക്കേറ്റത്. ഇന്നലെ  രാവിലെ ജോലിയ്ക്ക് വരുമ്പോൾ ചിറ്റാർ ടൗണിന് സമീപം വച്ചായിരുന്നു അപകടം. കാട്ടുപന്നി സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. പ്രിയയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവളം സ്പാ പീഡനക്കേസ് : ഇടനിലക്കാരി കസ്റ്റഡിയിൽ

തിരുവനന്തപുരം : കോവളത്തെ സ്പാ പീഡനക്കേസിലെ മുഖ്യ ഇടനിലക്കാരി പിടിയിൽ .ബെംഗളൂരു സ്വദേശിനി വാണിയെയാണ് അന്വേഷണം സംഘം ബെംഗളൂരുവില്‍ എത്തി കസ്റ്റഡിയിലെടുത്തത്.പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത് വാണിയാണെന്നാണ് സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...

കൊല്ലത്ത് സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി യുവതി മരിച്ചു

കൊല്ലം : കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ.അഞ്ജന (24)യാണ് മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.റോഡില്‍ ഉരഞ്ഞ് നീങ്ങിയ...
- Advertisment -

Most Popular

- Advertisement -