Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉന്നാവിൽ ടാങ്കർ...

ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി : 18 മരണം

ലക്‌നൗ : ഉത്തർ പ്രദേശിലെ ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി 18 മരണം.ഇന്ന് പുലർച്ചയോടെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ്‌, ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50 ,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മരം മുറിക്കുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യാഘാതം ഏറ്റു

കോട്ടയം: കോട്ടയത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യാഘാതം ഏറ്റു. കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിജിലി(36) നാണ് സൂര്യാഘാതം ഏറ്റത്. ഇന്ന് രാവിലെ 11 മണിയോടുകൂടി പാമ്പാടിയിൽ മരം...

തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം : മൂന്ന് തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 3 പേർ മരിച്ചു.ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. വിരുദ ​നഗറിലെ സത്തൂറിന് സമീപം സ്ഥിതിചെയ്യുന്ന ഗുരു...
- Advertisment -

Most Popular

- Advertisement -