Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ബാങ്ക്...

കേരള ബാങ്ക് സാഹിത്യമത്സരം

തിരുവല്ല: കേരള ബാങ്കിൻറെ അഞ്ചാം വാർഷികവും സഹകരണ വാരാഘോഷവും പരിഗണിച്ച് കേരള ബാങ്കിന്റെ തിരുവല്ല ബ്രാഞ്ച് (രാമൻചിറ) ഇടപാടുകാർക്കായി സാഹിത്യമത്സരം നടത്തുന്നു. ഇടപാടുകാരുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

കഥ 3 പേജ് വിഷയം സന്തുഷ്ട കുടുംബം, കവിത 30 വരി. വിഷയം. ലഹരിക്കെതിരെ

ഒന്നാം സമ്മാനം 2001 രൂപയും മൊമെന്റോയും
രണ്ടാം സമ്മാനം 1001രൂപയും മൊമെന്റോയും
മൂന്നാം സമ്മാനം 501 രൂപ
പ്രോത്സാഹന സമ്മാനം 201 രൂപ.
കേരള ബാങ്കിൻറെ വാർഷിക ദിനമായ 29 ന് തിരുവല്ല ബ്രാഞ്ചിൽ നടത്തുന്ന കസ്റ്റമർ മീറ്റിൽ  സമ്മാനങ്ങൾ വിതരണം ചെയ്യും.

താല്പര്യമുള്ളവർ തിരുവല്ല ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ സഹിതം എൻട്രികളുടെ മൂന്ന് കോപ്പികൾ സഹിതം  നവംബർ 25  ന് മുൻപ് കിട്ടത്തക്കവിധം മാനേജർ, കേരള ബാങ്ക് തിരുവല്ല ബ്രാഞ്ച്, രാമൻചിറ, പിൻ 689101 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു ദേശത്തിൻ്റെ കഥ; ചരിത്രപരമ്പര സെമിനാർ

തിരുവല്ല: കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒരു ദേശത്തിൻ്റെ കഥ എന്ന ചരിത്രപരമ്പര സെമിനാർ തിരുവല്ല ഡയറ്റ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ എസ് ലേഖ  ഉദ്ഘാടനം ചെയ്തു.  സെമിനാറിൽ കാഴ്ചയുടെ ത്രൈമാസികയായ  "ഇൻസൈറ്റ്" ഫാ.സിജോ...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക്  സർക്കാർ നൽകിയത്  395 കോടി രൂപ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഇതുവരെയായി 395 കോടി രൂപ നൽകി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ...
- Advertisment -

Most Popular

- Advertisement -