Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsകരുവാറ്റ തെക്കേ...

കരുവാറ്റ തെക്കേ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കരുവാറ്റ തെക്കേ ഗേറ്റ് ആഗസ്റ്റ് 18-ന് വൈകീട്ട് ഏഴ് മണി മുതൽ ആഗസ്റ്റ് 19-ന് രാത്രി 11.50  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  

വാഹനങ്ങൾ തൊട്ട്അടുത്തുള്ള  വഴികളിലൂടെ കടന്ന്പോകേണ്ടതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ് പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്റെ കുത്തിയിരുപ്പ് സമരം

മലപ്പുറം : എസ് പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ എം എൽ എ .എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം...

ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

തൃശൂർ : ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച്‌ സർക്കാർ...
- Advertisment -

Most Popular

- Advertisement -