Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവാർഡ് പുനർനിർണയം...

വാർഡ് പുനർനിർണയം : കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ ശാലകൾ, അക്ഷയകേന്ദ്രങ്ങൾ, വാർത്താബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മലങ്കരസഭയുടെ വളർച്ചയുടെ നിദാനം : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല/നിരണം : ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിൽ മലങ്കരനസ്രാണികൾ ഒരുമിക്കുമ്പോഴാണ് മലങ്കരസഭയുടെ ഐക്യം യാഥാർത്ഥ്യമാകുകയെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിശുദ്ധ മാർത്തോമ്മാ...

ഭാഗവത സത്രസമിതി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

ആലപ്പുഴ: മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ഭാഗവത സത്രസമിതി നൽകിവരുന്ന ഈ വർഷത്തെ പുരസ്കാരം (50,000 രൂപയും ഒരു പവന്റെ ഗുരുവായൂരപ്പന്റെ ലോക്കറ്റും) ശ്രീകുമാരൻ തമ്പിക്ക്.ഏപ്രിൽ 13ന് വൈകിട്ട് 6ന് കലവൂർ മാരൻകുളങ്ങര...
- Advertisment -

Most Popular

- Advertisement -