Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപോക്സോ കേസ്...

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട് : പോക്സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസ്‌ ജയചന്ദ്രനെതിരെ കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെലുങ്ക് നടൻ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി

ശബരിമല : ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി . തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ...

ബൈക്കിന് സൈഡ് കൊടുക്കാത്തതിൻ്റെ വിരോധം; കെ എസ്ആആർടിസി ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

റാന്നി: യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഏതോ കെ എസ് ആർ ടി സി ബസ് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ രാത്രിയിൽ റാന്നി കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ കയറി ഡിപ്പോയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഒരു കെ...
- Advertisment -

Most Popular

- Advertisement -