Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഉതിമൂട്  കനാലിനു...

ഉതിമൂട്  കനാലിനു സമീപം തീ പിടിച്ചു : നാശനഷ്ടമില്ല

റാന്നി: ഉതിമൂട് പി.ഐ.പി കനാലിനു സമീപം തീ പിടിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് ആണ്  തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ റാന്നി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. സേന എത്തിയതിനാൽ  തീ പടരുന്നത് നിയന്ത്രണ വിധേയമാക്കി.

കനാലിനോട് ചേർന്ന് പി.ഐ.പിയുടെ  സ്ഥലത്ത് കാടു മൂടി നിന്ന ഭാഗത്താണ് ആണ് തീ പടർന്നത്.  കൂടുതൽ നാശ നഷ്ടങ്ങൾ  ഉണ്ടായില്ല. കഴിഞ്ഞ വർഷവും ഇതിനു സമീപം തീ പടർന്നിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നാണ് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനം : ആറന്മുളയിൽ ഗതാഗത ക്രമീകരണങ്ങൾ

പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറന്മുള ശ്രീ വിജയനന്ദ വിദ്യാപീഠത്തിൽ ഇന്ന് (22) വൈകിട്ട് 4 ന് എത്തുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട്  റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പള്ളിപ്പാട്  ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 125 ഇന്ന് (സെപ്റ്റംബർ 19)രാത്രി 8 മണിമുതൽ   സെപ്റ്റംബർ 21 വൈകിട്ട് 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ ലെവൽ...
- Advertisment -

Most Popular

- Advertisement -