Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsഇ.ഡി ഉദ്യോഗസ്ഥരെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുന്നു.ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു.ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം നീളുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതു പൈപ്പ്‌ലൈനിൽ നിന്ന് അനധികൃതമായി വെള്ളം ഊറ്റിയെടുത്ത കട്ടക്കമ്പനി ഉടമയ്ക്കെതിരെ കേസ്

പത്തനംതിട്ട : പ്രമാടം ശുദ്ധജല പദ്ധതിയുടെ പൊതു പൈപ്പ്‌ലൈനിൽ നിന്ന് അനധികൃതമായി വെള്ളം ഊറ്റിയെടുത്ത കട്ടക്കമ്പനി ഉടമയ്ക്കെതിരെ വാട്ടർ അതോറിറ്റി കേസ് രജിസ്റ്റർ ചെയ്തു. കോന്നി പ്രമാടം വട്ടക്കുളഞ്ഞി പുലരി റോഡരികിൽ പ്രവർത്തിക്കുന്ന...

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ആരോഗ്യവകുപ്പ്

ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്  ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ...
- Advertisment -

Most Popular

- Advertisement -