Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅഷ്ടമി :...

അഷ്ടമി : നവംബർ 23ന് വൈക്കം താലൂക്കിൽ അവധി

കോട്ടയം: വൈക്കം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ നവംബർ 23ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഠിനംകുളം കൊലപാതകം : പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി

തിരുവനന്തപുരം : കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നാണ് വാഹനം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇന്നലെ...

കേരളത്തിലെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകിയത് ശ്രീകുമാര ദേവൻ: മന്ത്രി രമേശ് ചെന്നിത്തല

തിരുവല്ല: കേരളത്തിലെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകിയത് ശ്രീകുമാര ദേവൻ ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ  172ാം ...
- Advertisment -

Most Popular

- Advertisement -