Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിഷ്ഠാദിന പൂജ...

പ്രതിഷ്ഠാദിന പൂജ : ശബരിമലനട 25-ന് തുറക്കും

പത്തനംതിട്ട : പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമലനട മേയ് 25-ന് തുറക്കും. മേയ് 26 നാണ് പ്രതിഷ്ഠാദിനം. മേയ് 25-ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. പ്രതിഷ്ഠാദിനമായ മേയ് 26-ന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. പ്രതിഷ്ഠാദിന ത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി മേയ് 26-ന് രാത്രി 10-ന് നട അടയ്ക്കും. വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടു ബുക്ക് ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ സ്റ്റേഷനുകളിൽ  ഭക്ഷണ സാധനങ്ങളുടെ വില കൂട്ടി

കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിൽ കേറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടി. 5 മുതല്‍ 15 രൂപ വരെയാണ് വർധിപ്പിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കുന്ന 60 ആഹാര ഇനങ്ങള്‍ക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ചമുതല്‍...

പി.ആർ.ശ്രീജേഷിന് അനുമോദനം 30 ന്

തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -