Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamവിദ്യാർഥിയുടെ മരണം...

വിദ്യാർഥിയുടെ മരണം : പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൊല്ലം : കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും നടപടിയുണ്ടായില്ല . അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ്  നടപടി എടുക്കാത്തപക്ഷം സർക്കാർ   പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും എന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി

പാലക്കാട് : പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി .ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ സിജിലിനെ (33)യാണ് അച്ഛന്‍ ശിവന്‍കുട്ടി കത്തി ഉപയോഗിച്ച് വെട്ടിയത്.കാപ്പ കേസ് പ്രതിയാണ്...

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക...
- Advertisment -

Most Popular

- Advertisement -