Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ പ്രേംകുമാറുമായി...

നടൻ പ്രേംകുമാറുമായി സംസാരിച്ച് കോൺഗ്രസ്

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ സർക്കാരുമായി ഇടഞ്ഞ നടൻ പ്രേംകുമാർ കോൺഗ്രസ്സിലേക്കെന്ന് സൂചന .പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് വേണുഗോപാൽ അറിയിച്ചുവെന്നാണ് സൂചന .അതേസമയം, കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ഭീകരാക്രമണം : പാകിസ്ഥാന് പിന്തുണയുമായി ചൈന

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പിന്തുണയുമായി ചൈന . ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ ചൈന പിന്തുണച്ചു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ...

കോട്ടയത്ത് പുതിയ ആധാർ സേവന കേന്ദ്രം ആരംഭിച്ചു

കോട്ടയം : കേരളത്തിൽ യുഐഡിഎഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുഐഡിഎഐ നേരിട്ട്...
- Advertisment -

Most Popular

- Advertisement -