Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഫ്രഞ്ച് പ്രസിഡന്റ്...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി : ത്രിദിന സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും. ഫെബ്രുവരി 16 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന അദ്ദേഹം നാളെ മുംബൈയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുനേതാക്കളും സംയുക്തമായി ‘ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷം 2026’ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന എഐ ഇംപാക്‌ട് ഉച്ചകോടിയില്‍ മാക്രോണ്‍ പങ്കെടുക്കും.പ്രസിഡന്റിനൊപ്പം ഭാര്യയും ഫ്രാൻസിന്റെ പ്രഥമ വനിതയുമായ ബ്രിജിറ്റ് മാക്രോണും ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -