Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഒളിമ്പിക്സ് ദിനാചരണം

ഒളിമ്പിക്സ് ദിനാചരണം

തിരുവല്ല : ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വൈഎംസിഎ ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റിയുടെ തിരുവല്ല സബ് റീജിയന്റെ അഭിമുഖത്തിൽ ഒളിമ്പിക്സ് ദിനാചരണം ദുബായ് ആസ് ഐലൻഡിൽ നടന്നു ഹാൻഡ്‌ബാൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി, ഒളിമ്പിക്സ് അസോസിയേഷൻ മെമ്പർ കുര്യൻ ചെറിയാൻ, ദിലീപ് ജോസഫ്, മണിക്കുട്ടൻ നായർ, സുജ ജോൺ, ചിന്നമ്മ ജോർജ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 108 (കരുവാറ്റ തെക്കേ ഗേറ്റ്) ആഗസ്റ്റ് 12 രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 13 വൈകുന്നേരം ആറ് മണി...

ഹരിദ്വാറില്‍ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡൂൺ : ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. .പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കുമുണ്ടായത്. ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -