Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ പുതിയ...

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണെന്നും ഇറാന്‍റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒത്തുതീർപ്പിന് തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു തുടർ സൈനിക നീക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്നും ലഭിച്ചതായി ട്രംപ് അറിയിച്ചു .

ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യു എസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.അമേരിക്കൻ നിയമപ്രകാരം സൈനിക നടപടിയെക്കുറിച്ച് കോൺഗ്രസ് അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞതിനുശേഷം 60 ദിവസത്തിനുള്ളിൽ യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചാൽ മാത്രമേ യുദ്ധവുമായി മുന്നോട്ടു നീങ്ങാൻ സാധിക്കുകയുള്ളൂ.എന്നാൽ കോൺഗ്രസിനോട് അനുവാദം ചോദിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...

വൈ.എം.സി.എ തിരുവല്ല സബ് റീജൺ കേരളത്തിലെ മികച്ച സബ് റീജൺ

ആലുവ : വൈ.എം.സി.എ കേരളാ റീജണിലെ ഇരുപത് നാല് സബ് റീജണിലെ ഏറ്റവും മികച്ച സബ് റീജണായി തിരുവല്ല സബ് റീജൺ തെരഞ്ഞെടുക്കപ്പെട്ടു. ഭവനദാന പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി, ദേശീയ, റീജണൽ...
- Advertisment -

Most Popular

- Advertisement -