Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് വിദ്യാർത്ഥിയെ...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്ന ശേഷം പ്രതി ട്രയിനിന് മുന്നിൽ ചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കാരണം വ്യക്തമല്ല.

നീണ്ടകര സ്വദേശിയായ തേജസ് രാജ് ആണ് പ്രതി. കൊലപാതകത്തിന് ശേഷം പ്രതി ട്രയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം.

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും  കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിനം : ഇന്ന് ഗംഗാവാലി പുഴ കേന്ദ്രീകരിച്ച്

ബെംഗളൂരു : ഉത്തരകർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിൽ ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് ആരംഭിച്ചു. തീരത്തുനിന്നു 40 മീറ്റർ മാറി സിഗ്നല്‍ കിട്ടിയതോടെയാണ്...

കോന്നിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. 'മീന' എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്. ആനത്താവളത്തിലെ 'പ്രിയദർശിനി' എന്ന ആനയുടെ...
- Advertisment -

Most Popular

- Advertisement -