Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭര്‍ത്താവ്...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം കുളത്തൂർപ്പുഴയിൽ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സാനുക്കുട്ടൻ ഒളിവിലാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.വീട്ടിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയുടെ കഴുത്തിനും വയറിനും കുത്തുകയായിരുന്നു .​ഗുരുതരമായി പരിക്കേറ്റ രേണുക തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞടുപ്പ് തോല്‍വി: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം: തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം. സര്‍ക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം ക്രോസ് വോട്ട്...

ഇലവീഴാപൂഞ്ചിറ ഭൂ- കയ്യേറ്റ മാഫിയയുടെ പിടിയില്‍ : സമഗ്ര അന്വേഷണം നടത്തി ഒഴിപ്പിക്കണം : എന്‍.ഹരി

കോട്ടയം : പ്രകൃതിരമണീയ മലയോര ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ നടക്കുന്ന അനധികൃത കയ്യേറ്റവും റിസോര്‍ട്ട് വല്‍ക്കരണവും വയനാട് ദുരന്തഭീതി ഉണര്‍ത്തുന്നതാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു. പൂഞ്ചിറയില്‍...
- Advertisment -

Most Popular

- Advertisement -