Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKannurലഹരിക്കടത്ത് ;...

ലഹരിക്കടത്ത് ; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ : കാറിൽ ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് അറസ്റ്റിലായത്.പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 41 ഗ്രാം എം ഡി എം എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രത വേണം

പത്തനംതിട്ട : മഴക്കെടുതി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരാന്‍ സാധ്യത കൂടുതലാണ്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന് സർക്കാർ ഗവേഷണം നടത്തുന്നു- വി. ഡി .സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് അധികാരത്തിൽ ഇരിക്കുന്ന ഗവൺമെൻ്റ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിൽ ഗവേഷണം നടത്തുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.കേരള എൻ...
- Advertisment -

Most Popular

- Advertisement -