Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്"...

പെരിങ്ങര ഗ്രാമപഞ്ചായത്ത്” കേരളോത്സവം 2024″  6ന് തുടങ്ങും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത്” കേരളോത്സവം 2024″  ഡിസംബർ 6, 7, 8 തീയതികളിൽ കാരയ്ക്കൽ പബ്ലിക് ലൈബ്രറി സ്റ്റേഡിയത്തിൽ. 6 ന്  രാവിലെ 10.30 ന്  പഞ്ചായത്ത് ഓഫീസിൽ നിന്നും ദീപശിഖ പ്രയാണത്തോടെ ആരംഭിക്കുന്ന    വിളംബര ജാഥ 11 മണിക്ക് ലൈബ്രറി സ്റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും.

കലാകായിക മത്സരങ്ങൾ പി. എം. വി ഹൈസ്കൂൾ സ്റ്റേഡിയം, കാരക്കൽ പബ്ലിക് ലൈബ്രറി സ്റ്റേഡിയം,പെരിങ്ങര ഇൻഡോർ കോർട്ട്, ചാത്തങ്കരി കമ്മ്യൂണിറ്റി ഹാൾ, ട്രാവൻകൂർ ക്ലബ്ബ് പെരുന്തുരുത്തി എന്നിവിടങ്ങളായി നടക്കുക.

മത്സരാർത്ഥികളും, രജിസ്റ്റർ ചെയ്ത ക്ലബ്ബുകളും നവംബർ 30ന് മുമ്പായി https://keralotsavam.com/register എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് പരീക്ഷ 29ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 39/2025) തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാർച്ച് 29ന്  ഉച്ചയ്ക്ക്...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : ഉയർന്ന താപനില സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,...
- Advertisment -

Most Popular

- Advertisement -