Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതെരുവുനായ ആക്രമണം:...

തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

കോഴിക്കോട് : പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്.ഇന്ന് രാവിലെ പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വച്ചാണ് തെരുവുനായ ആക്രമിച്ചത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന .നായുടെ കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന (വെസ്റ്റ്) എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സിയാണ് വെടിയേറ്റ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് വെടിയേറ്റ നിലയിൽ ​ഗോ​ഗിയെ കണ്ടെത്തിയത്. ഉടൻ...

നായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുള്ളതർക്കം: സഹോദരനെ ആക്രമിച്ചയാൾ പിടിയിൽ

പത്തനംതിട്ട: നായയെ അഴിച്ചു വിട്ടതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് മുതിർന്ന സഹോദരന്റെ വാരിയെല്ലിന് തകരാർ വരുത്തുകയും,താക്കോൽക്കൂട്ടം ഉപയോഗിച്ച് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -