Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSportsകുട്ടികളുടെ  ഫുട്ബോൾ...

കുട്ടികളുടെ  ഫുട്ബോൾ മാച്ച്

തിരുവല്ല : തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്ക്കൂൾ  ബി.സോൺ തലത്തിലുള്ള കുട്ടികളുടെ  ഫുട്ബോൾ മാച്ച് നടന്നു. 19 വയസ്സിനും  14 വയസ്സിനും  താഴെയുള്ള കുട്ടികളുടേയും ഫുട്ബോൾ മാച്ചുകൾ  മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തിയത്.

19 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂൾ ടീം വിജയികളായി. പത്തനംതിട്ട ജില്ല ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ വർഗ്ഗീസ് മാത്യു, റെജിനോൾഡ്, സെക്രട്ടറി പൗലോസ്, മാത്യു എന്നിവർ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാൽ–സംഗീത് പ്രതാപ് ചിത്രം ഒരുങ്ങുന്നു

കൊച്ചി : മോഹൻലാൽ–സംഗീത് പ്രതാപ് കോംബോ ചിത്രം  ‘ഹൃദയപൂർവം’ അണിയറയിൽ ഒരുങ്ങുന്നു.  അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും...

റെയിലിൽ നിന്ന് അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയം

ന്യൂഡൽഹി : അ​ഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) .2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈൽ പ്രത്യേകം രൂപകല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍...
- Advertisment -

Most Popular

- Advertisement -