Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊല്‍ക്കത്തയില്‍ ഭൂചലനം...

കൊല്‍ക്കത്തയില്‍ ഭൂചലനം ; കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി ആളുകള്‍

കൊൽക്കത്ത : കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി .ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നു. ഭൂചലനം അനുഭവപ്പെട്ടതോടെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ബംഗ്ലാദേശ് അതിർത്തിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവോത്ഥാന മുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്ക് വിസ്മരിക്കരുത് : ആർച്ച് ബിഷപ്പ് മാർ സേവേറിയോസ്

തിരുവല്ല : സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നീതിയുടെ ശബ്ദമായി നിലകൊള്ളണമെന്നും  ക്നനായ സമുദായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ്...

അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ പോലീസുകാർ

കൊച്ചി : അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത്‌ ഡിവൈഎസ്പി ഉൾപ്പെടെ ഉള്ള പോലീസുകാർ. ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്.ഈ സമയം...
- Advertisment -

Most Popular

- Advertisement -