Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ ക്യാമ്പ്...

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി

പത്തനംതിട്ട:  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി. പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റും ചേരി ഗവ എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി എൽപിഎസ് എന്നിവയ്ക്ക്  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഓഗസ്റ്റ് ഒന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 20-10-2024 Akshaya AK-673

1st Prize Rs.7,000,000/- AE 909787 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 909787 AB 909787 AC 909787 AD 909787 AF 909787 AG 909787 AH 909787 AJ 909787 AK 909787...

ആറന്മുള വള്ളസദ്യയ്ക്ക് ഇനി അഞ്ച് നാൾ : റെസ്ക്യൂ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ആറന്മുള :  ചരിത്ര പ്രസിദ്ധമായ ആറന്മുള വഴിപാട് വള്ളസദ്യകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ നടക്കും. 51 പള്ളിയോടങ്ങൾ ഇക്കുറി വള്ളസദ്യയിൽ പങ്കെടുക്കും. ഇതുവരെ 490 സദ്യകൾ ബുക്കുചെയ്തുകഴിഞ്ഞു. റെസ്ക്യൂ...
- Advertisment -

Most Popular

- Advertisement -