Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട കലക്ടറുടെ...

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

കോന്നി : പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു.കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് സാരമുള്ളതല്ല.

കലക്ടര്‍ പ്രേം കൃഷ്ണൻ, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃഷിയിടം പ്രളയം കവർന്നിട്ടും തളരാതെ കർഷകർ ; കുറ്റൂരിൽ ഓണവിപണിക്ക് സംഭരിച്ചത് ഒരുടൺ പച്ചക്കറി

തിരുവല്ല: ഓണം വിപണി ലക്ഷ്യമിട്ട് പ്രതിക്ഷയോടെ ഇറക്കിയ കൃഷി പ്രളയജലം കവർന്നപ്പോൾ പ്രതീക്ഷകളെ കരുത്താക്കി മാറ്റി ഒരു കൂട്ടം കർഷകർ. പ്രളയം വിളകൾ കവർന്നെടുത്തു. പക്ഷേ കർഷകരുടെ മനസ്സിലെ പ്രതീക്ഷയെ കവർന്നെടുക്കാനായില്ല. പ്രളയം...

നവരാത്രി : തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ചു .എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.ഒക്ടോബർ...
- Advertisment -

Most Popular

- Advertisement -