Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ വിമാനത്തിലെ...

ചെന്നൈയിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. പുലർച്ചെ 3.23 ന് ചെന്നൈയിൽ ലാൻഡ് ചെയ്ത ഷാർജയിൽ നിന്നുള്ള G9-471 വിമാനത്തിൽ നിന്നാണ് പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീൻ (29) എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയത്.എയർലൈൻ ജീവനക്കാർ പിടികൂടിയ യാത്രക്കാരനെ പൊലീസിനു കൈമാറി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ പ്രധാന റൺവേ ഒരു മണിക്കൂറോളം അടച്ചു.തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒഡീഷ നിയമസഭ : ബിജെപി ഭരണത്തിലേക്ക്

ഭുവനേശ്വർ : ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലീഡ്. ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളിലാണ് ലീഡ്...

ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂഡൽഹി : മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷം ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ...
- Advertisment -

Most Popular

- Advertisement -