Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ –...

ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂഡൽഹി : മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷം ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വിലമതിക്കുന്ന ഊർജ ഉത്പന്നങ്ങൾ , വിമാനങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉത്പന്നങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യും .ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകും .കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകൽ, ചെരുപ്പ്, മരുന്നുകൾ, വിമാനഭാഗങ്ങൾ, വാഹന സ്പെയർ പാര്‍ട്സ് തുടങ്ങിയവ യുഎസിലേക്ക് കയറ്റി അയക്കുന്നതിലും ഇളവുണ്ടാകും.രാജ്യത്തെ കർഷകരുടെ താല്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയെന്ന് കരാറിൽ ഒപ്പുവച്ചതെന്ന് വാണിജ്യമന്ത്രി പീയുഷ് ​ഗോയൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനൽ കേസുകളിലെ പ്രതിയെ ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവ്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പിൽ വീട്ടിൽ സച്ചിൻ വി രാജി(28)നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ്...

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൽ ഓട് വിളക്ക് വിതരണത്തിലെ ഓഡിറ്റ് പരിശോധനയില്‍  രേഖാമൂല്യങ്ങളുടെ അഭാവം കണ്ടെത്തി

തൃശൂർ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട് വിളക്ക് വിതരണം സംബന്ധിച്ച ഓഡിറ്റ് പരിശോധനയില്‍ സാരമായ ക്രമക്കേടുകളും രേഖാമൂല്യങ്ങളുടെ അഭാവവും കണ്ടെത്തി. റിപ്പോര്‍ട്ടില്‍ 11,161 രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി...
- Advertisment -

Most Popular

- Advertisement -