Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതീവണ്ടിയിൽനിന്ന് വീണ്...

തീവണ്ടിയിൽനിന്ന് വീണ് മരിച്ച നിലയിൽ

ആലപ്പുഴ : ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപം കണ്ടെത്തിയത്. തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്

സ്റ്റോക്കോം : 2026 ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്.ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമാണ് .മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര...

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ : പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു .ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിട്ടുണ്ട് .ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ...
- Advertisment -

Most Popular

- Advertisement -