Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ യാത്ര...

സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ

തിരുവനന്തപുരം : ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഈ ആനുകൂല്യം ലഭിക്കും .പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകും .വർഷത്തിൽ 800 കോടി രൂപയിലധികം കുറവ് വരും .കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്

ആലപ്പുഴ : ആലപ്പുഴ എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ആണ് നിർത്തിയിട്ട ലോറിയിൽ...

പൊതുസമ്മേളനവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വിസ്മെൻ  കോ ഓർഡിനേഷൻ കമ്മിറ്റി ആൻ്റ്  മഹിളാവിംഗിന്റെ നേത്യത്വത്തിൽ പൊതുസമ്മേളനവും ഓണാഘോഷവും നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ് ഉത്ഘാടനം ചെയ്തു.  പ്രസിഡൻ്റ്  സുധാകരന്റെ...
- Advertisment -

Most Popular

- Advertisement -