Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് കാട്ടാന...

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ 54-കാരൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് 54-കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം.കുളത്തൂപ്പുഴ വനം റെയ്ഞ്ച്  പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മരണം കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രത്തൻ ടാറ്റ വിടവാങ്ങി : സംസ്കാരം വൈകിട്ട്

മുംബൈ : രാജ്യത്തിൻറെ വ്യവസായ മേഖലയിലെ അതികായൻ രത്തൻ ടാറ്റ (86)വിട വാങ്ങി .ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സ്ഥിരീകരിച്ചത്. രക്തസമ്മർദം കുറഞ്ഞതു മൂലം തിങ്കളാഴ്ചയാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരത : തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം :സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരതയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു .ശശി തരൂരിൻ്റെ നേമം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൺഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ . സിദ്ധാർത്ഥിൻ്റെ...
- Advertisment -

Most Popular

- Advertisement -