Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനവരാത്രി :...

നവരാത്രി : തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ചു .എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.ഒക്ടോബർ 18ന് വൈകുന്നേരമാണ് പൂജവെപ്പ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണേഷ്‌കുമാർ മന്ത്രിസ്ഥാനം രാജിവെക്കില്ല

തിരുവനന്തപുരം : മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. കുടുംബ...

ജെ സി ഐ സ്ഥാനാരോഹണം 15-ന്

തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷ്‌ണൽ തിരുവല്ല ചാപ്റ്ററിൻ്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 15-ന് (ശനിയാഴ്ച്ച) ഹോട്ടൽ അർക്കാഡിയ അവന്യൂവിൽ നടക്കും. വൈകിട്ട് 6.30-നാണ് പരിപാടി. 2025 വർഷത്തെ പ്രസിഡന്റായ...
- Advertisment -

Most Popular

- Advertisement -