Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൂക്കോട് വെറ്ററിനറി...

പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണി.അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി.വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും സിനിമ താരം നിവേത പെതുരാജിന്റെ ഐഡിയിലുള്ള സന്ദേശത്തില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സേലത്തെ വെറ്ററിനറി കോളേജിലും സമാന രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പോളിടെക്‌നിക് വിദ്യാർഥിനി വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ് (20) മരിച്ചത് .കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ...

വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പാലക്കാട് : കേരള-തമിഴ്നാട് അതിർത്തിയായ വാളയാറിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30ന് വാളയാർ ചാവടിപ്പാറ പുതുപ്പതി റെയിൽവേ ട്രാക്കിൽ മംഗളുരു -ചെന്നൈ...
- Advertisment -

Most Popular

- Advertisement -