Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiകഫ് സിറപ്പുകൾ...

കഫ് സിറപ്പുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സിറപ്പുകളെ ഷെഡ്യൂൾ കെ വിഭാ​ഗത്തിൽ നിന്നും ഒഴിവാക്കിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.കഴിഞ്ഞ ഡിസംബറിൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ കരട് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.വ്യാജ കഫ് സിറപ്പുകൾ കഴിച്ച് 22 കുട്ടികൾ മധ്യപ്രദേശിൽ മരിച്ചതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ എം.എൽ.എ അഡ്വ. മാമ്മൻ മത്തായിയെ അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം)

തിരുവല്ല : അന്തരിച്ച കേരളാ കോൺഗ്രസ് നേതാവും മുൻ എം.എൽ.എ യുമായ അഡ്വ. മാമ്മൻ മത്തായിയെ അനുസ്മരിച്ച് കേരളാ കോൺഗ്രസ് (എം). സമ്മേളനം ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തേയും,...

കേരളം രാജ്യപുരോഗതിയുടെ വഴിവിളക്ക്: മന്ത്രി വി ശിവൻകുട്ടി

ഹരിപ്പാട്: കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ രാജ്യ പുരോഗതിയുടെ വഴിവിളക്കാണെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മണ്ണാറശാല യുപി സ്കൂൾ ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം...
- Advertisment -

Most Popular

- Advertisement -