Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാറിൽ ഏഴു...

ബിഹാറിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം സ്കൂളിന്റെ ഓടയിൽ:സ്കൂളിനു തീയിട്ടു

പാറ്റ്ന: ബിഹാറിലെ പട്‌നയില്‍ കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ ഓടയിൽനിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്കൂളിൽ പോയിട്ട് തിരിച്ചുവരാതിരുന്ന കുട്ടിയുടെ മൃതദേഹമാണ് അഴുക്കുചാലില്‍ കണ്ടെത്തിയത് .രോഷാകുലരായ നാട്ടുകാർ ഇന്നു രാവിലെ സ്കൂളിനു തീയിട്ടു . ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയാക്കി.

കുട്ടിയെ കാണാതായപ്പോൾ സ്കൂളിൽ അന്വേഷിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാനായിരുന്നു സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേരെ പോലീസ് പിടികൂടി

തിരുവല്ല :  വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേർ പോലീസിന്റെ പിടിയിലായി. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു...

വളഞ്ഞവഴി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ-അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 87 (വളഞ്ഞവഴി റെയിൽവേ ഗേറ്റ്) ജൂലൈ 22-ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ്...
- Advertisment -

Most Popular

- Advertisement -