Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiകാലടി സർവ്വകലാശാല...

കാലടി സർവ്വകലാശാല പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി അടിയന്തിര ഇടപെടലിന് വിസമ്മതിച്ചു

ന്യൂഡൽഹി : കാലടി സർവ്വകലാശാല സസ്‌പെൻഷനിൽ കഴിയുന്ന വിദ്യാർഥികളുടെ ഹർജിയിൽ അടിയന്തര ഇടപെടലിന് സുപ്രീം കോടതി വിസമ്മതിച്ചു. സർവകലാശാലയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന്‌ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ഹർജികൾ എത്രയും പെട്ടെന്നു തീർപ്പാക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനോടു സുപ്രീം കോടതി നിർദേശിച്ചു

16 വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ പത്ത് വിദ്യാർഥികളുടെ സെമസ്റ്റർ പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു.വിദ്യാർഥികൾക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രക്കുളത്തിലെ മീനുകൾ  ചത്തുപൊങ്ങി : വെള്ളത്തിൻ്റെയും മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ചു

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ആയിരക്കണക്കിന് മീനുകൾ ചത്ത് പൊങ്ങിയത്. സാമൂഹ്യ വിരുദ്ധർ എന്തെങ്കിലും രാസപഥാർത്ഥം വെള്ളത്തിൽ കലത്തിയതാണെന്ന് നാട്ടുകാർ  ആരോപിക്കുന്നു. ഫിഷറീസ് വകുപ്പിൽ ...

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്ക് അവധി

ആലപ്പുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്ക് അവധി.  ഗവ. യു.പി.എസ്  തിരുവമ്പാടി, ഷണ്‍മുഖ വിലാസം ആലപ്പുഴ വെസ്റ്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍...
- Advertisment -

Most Popular

- Advertisement -