Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 50 (സര്‍വോദയ ഗേറ്റ്) നവംബര്‍ ഏഴിന് രാവിലെ എട്ട്  മണി മുതല്‍ നവംബര്‍ എട്ടിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍  ലെവല്‍ ക്രോസ് നമ്പര്‍ 49 (കലവൂര്‍ റോഡ് ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 51 (റേഡിയോ സ്‌റ്റേഷന്‍ ഗേറ്റ്) വഴിയോ പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക്ക് കോളേജിന് മുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മറിയപ്പള്ളി എസ്എൻഡിപിക്ക് സമീപം താമസിക്കുന്ന പുതുപ്പള്ളി സ്വദേശി കുഞ്ഞുമോൻ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ : മലയാളി വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പ്രത്യേക ട്രെയിൻ അനുവദിച്ചു. ജമ്മു, ശ്രീനഗർ, ബാരാമുള്ള,പഞ്ചാബ്, ജലന്ധർ, ചണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള...
- Advertisment -

Most Popular

- Advertisement -