Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ പാത...

തിരുവാഭരണ പാത ശുചീകരിച്ചു തുടങ്ങി

പത്തനംതിട്ട: മകര സംക്രമസന്ധ്യയിൽ ശബരിമല ശ്രീഅയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘേഷയാത്ര കടന്നു പോകുന്ന പ്രധാന പഞ്ചായത്തായ ചെറു കോൽപ്പുഴയിലെ പാത ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി.

തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പേരുച്ചാലിൽ നടന്ന ശുചികരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് അജിന നജീബ് ഉത്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാർ എസ് ഹരിദാസ് , മുൻ എം എൽ എ മാലേത് സരളാദേവി എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ  അവതരിപ്പിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് നൽകുന്ന ഗ്രാൻ്റ് വർധിപ്പിക്കാൻ  തീരുമാനിച്ചതായി ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജലോത്സവങ്ങളെ കേരള...

ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം; ഭക്തർക്ക് ഒരു ടിൻ മാത്രം

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഒരു തീർഥാടകന് ഒരു ടിൻ അരവണ മാത്രമാണ് നൽകുന്നത്. സാധാരണയായി മൂന്ന് ടിൻ വരെ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.അരവണ നിർമാണ...
- Advertisment -

Most Popular

- Advertisement -