Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളി : 30 ന് പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുസ്തക പ്രകാശനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ട്രഷറർ ജയ്സൺ പാടിയിൽ രചിച്ച "കാലവാതായനം" എന്ന ചെറുകഥാ സമാഹാരം ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പ്രൊഫ.ബി രവികുമാറിന് നല്കി പ്രകാശനം നിർവഹിച്ചു. തിരുവല്ല വൈ. എം.സി.എ.യിൽ നടന്ന...

തോണ്ടുകുളങ്ങര ദേവി ക്ഷേത്രത്തിൽ ഉത്സവം

തിരുവല്ല: നിരണം വടക്കുംഭാഗം ദേവി ക്ഷേത്രത്തിൽ ഉത്രട്ടാതി,രേവതി, അശ്വതി ഉത്സവം ഞായറാഴ്ച തുടങ്ങും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പടയണിയും,പൊങ്കാലയും, എഴുന്നള്ളത്തും വിശേഷമാണ്. ഞായറാഴ്ച 12.30ന് അന്നദാനം രാത്രി ഏഴിന് ഓട്ടൻതുള്ളൽ 9ന് നൃത്തനാടകം...
- Advertisment -

Most Popular

- Advertisement -