Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുറുപ്പൻകുളങ്ങര റോഡ്...

കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ് നാളെ അടച്ചിടും

ആലപ്പുഴ: ചേർത്തല-മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ്  ജൂലൈ 21  രാവിലെ എട്ട്  മുതൽ വൈകിട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  

വാഹനങ്ങൾ തൊട്ടടുത്തുള്ള ആർത്തുങ്കൽ ഗേറ്റ്  വഴിയോ പ്രൊവിഡൻസ് കവല ഗേറ്റ് വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം .കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍...

Kerala Lotteries Result 27-06-2025 Suvarna Keralam SK-9

1st Prize Rs.1,00,00,000/- RD 357932 Consolation Prize Rs.5,000/- RA 357932 RB 357932 RC 357932 RE 357932 RF 357932 RG 357932 RH 357932 RJ 357932 RK 357932 RL...
- Advertisment -

Most Popular

- Advertisement -