Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപുസ്തക ദിനാചരണം...

പുസ്തക ദിനാചരണം നടത്തി

ചങ്ങനാശ്ശേരി : ലോക പുസ്തക ദിനത്തോടനുബന്ധിച്ചു കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുസ്തക ദിനാചരണം നടത്തി. സിൽവർ ലൈൻ വിരുദ്ധ സമിതി രക്ഷാധികാരി ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ജില്ലാ രക്ഷാധികാരി വി ജെ ലാലിക്കു പുസ്തകം നൽകികൊണ്ട് ഉത്ഘാടനം ചെയ്തു. സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ബി രാധാകൃഷ്ണമേനോൻ, മിനി കെ ഫിലിപ്പ്, ശശികല കെ എസ്,പി റ്റി ഫിലിപ്പ്, ജിജി ജോർജ്, ത്രേസ്യാമ്മ പുതുപ്പറമ്പിൽ, രമ്യ വിനോദ് എന്നിവർ പ്രസംഗിച്ചു.സാമൂഹ്യ വിമർശനങ്ങളടങ്ങിയ പുതുശ്ശേരിയുടെ ഏഴു പുസ്തകങ്ങളെക്കുറിച്ച് ചർച്ചയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്‍മ പാലിന് ലിറ്ററിന്  അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന്...

ട്രാവൽസിൻ്റെ ബസ് വൈകി: 1417.50 രൂപയുടെ ടിക്കറ്റിന് 40000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ്...
- Advertisment -

Most Popular

- Advertisement -