Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsസതീഷ് ചാത്തങ്കരി...

സതീഷ് ചാത്തങ്കരി അനുസ്മരണം

തിരുവല്ല: സതീഷ് ചാത്തങ്കരി അനുസ്മരണസമ്മേളനം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭൂമി ദാനത്തിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമനും ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം റാന്നി എംഎൽഎ അഡ്വ. പഴകുളം മധുവും നിർവഹിച്ചു.

വിശാഖ് വെൺപാല അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജോർജ് മാമൻ കൊണ്ടൂർ, എ.ഷംസുദിൻ, അഡ്വ. റെജി തോമസ്, ഈപ്പൻ കുര്യൻ, റോജി കാട്ടാശ്ശേരി, ജേക്കബ് പി. ചെറിയാൻ, ആർ.ജയകുമാർ, റോബിൻ പരുമല, ജിജോ ചെറിയാൻ, യാസിം കുട്ടി, അഡ്വ. രാജേഷ് ചാത്തങ്കരി, ജി. ശ്രീകാന്ത്, ബെന്നി സ്‌കറിയ, അഭിലാഷ് വെട്ടിക്കടൻ, ടോണി ഇട്ടി, സോമൻ താമരച്ചാലിൽ, അഡ്വ. രേഷ്മ രാജ്രശ്വരി, ജയ്‌സൺ പടിയറ, ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

തിരുവല്ല : സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍...

തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാളെ അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കും. സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ്...
- Advertisment -

Most Popular

- Advertisement -