Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsKochiഡ്രൈവിങ് ടെസ്റ്റ്...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് സ്റ്റേയില്ല

കൊച്ചി : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല .സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കിയത്.

അതേസമയം പരിഷ്കരണത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പരിഷ്കരണവുമായി മുന്നോട്ടു പോകാനാണു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശം .ഡ്രൈവിങ് സ്കൂള്‍ ഉടമകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവതി നിറവിൽ  പഠനസഹായമൊരുക്കി മേപ്രാൽ ഐപിസി സഭ

മേപ്രാൽ: നവതി വർഷത്തിൽ നാട്ടിലെ സ്കൂളുകളിൽ പഠനസഹായമൊരുക്കി ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ. മേപ്രാൽ ഐപിസിയുടെ നേതൃത്വത്തിൽ മേപ്രാൽ പോസ്റ്റ്ഓഫീസ് പരിധിയിലുള്ള 3 സ്കൂളുകളിലെ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ നൽകി. മേപ്രാൽ ഗവ.എൽപിഎസ്, ഗവ.സെൻ്റ് ജോൺസ് എൽപിഎസ്, സെൻ്റ്...

കെൽട്രോണിന് ആയിരം കോടി ടേൺഓവർ

തിരുവനന്തപുരം : കെൽട്രോൺ സ്ഥാപകനായ കെപിപി നമ്പ്യാരുടെ കെൽട്രോണിന് 1000 കോടി ടേൺഓവർ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് നിലവിലെ കെൽട്രോൺ ടീമിനെ മുൻ ജീവനക്കാരുടെ കൂട്ടായ്മയായ കെൽട്രോണൊരുമ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കെ.പി.പി നമ്പ്യാരുടെ...
- Advertisment -

Most Popular

- Advertisement -