Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsവാമനപുരത്തെ ഒരു...

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകം : അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്

തിരുവനന്തപുരം : വാമനപുരത്തെ അശ്വതി – സുഭാഷ് ദമ്പതികളുടെ മകളായ ഒരു വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ കുറ്റം സമ്മതിച്ചു . അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായും  അശ്വതിക്ക് ആത്മഹത്യ പ്രവണത ഉള്ളതായും പോലീസ് അറിയിച്ചു.കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും.

ഇന്നലെയാണ് അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കുഞ്ഞിനെ അശ്വതിയുടെ ‘അമ്മ കണ്ടത്.ഉടൻ തന്നെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടെത്തി.തുടർന്ന് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും...

ലഹരിക്കെതിരെ ഇന്ന് തിരുവല്ലയിൽ ജനകീയകൂട്ടയോട്ടം

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ(ജനകീയ കൂട്ടയോട്ടം) ഇന്ന് സംഘടിപ്പിക്കും. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാരത്തൺ വൈകുന്നേരം 4 ന് എം.സി.റോഡിൽ...
- Advertisment -

Most Popular

- Advertisement -