Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍-തുറവൂര്‍ ഉയരപ്പാത...

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ : അരൂര്‍ മുതല്‍ തുറവൂര്‍ വരെ നടക്കുന്ന ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി എരമല്ലൂര്‍ ജംഗ്ഷനില്‍ സ്ലാബ് കോണ്‍ക്രീറ്റിങ്ങുമായി ബന്ധപ്പെട്ട്  ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വടക്ക് ഭാഗത്തുനിന്നും വന്ന് എഴുപുന്ന ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ പില്ലര്‍ നമ്പര്‍ 188 ല്‍ ഒരുക്കിയിരിക്കുന്ന യൂട്ടേണ്‍ വഴിയും എഴുപുന്ന ഭാഗത്ത് നിന്നും വന്ന ആലപ്പുഴ ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ പില്ലര്‍ നമ്പര്‍ 160 ല്‍ ഒരുക്കിയിരിക്കുന്ന യു ടേണ്‍ വഴി ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഓഗസ്റ്റ് 3 ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3 ന് . ദേവസ്വം പ്രസിദ്ധികരിച്ചിരുന്ന കലണ്ടറിൽ കർക്കടക വാവ് ഓഗസ്റ്റ് 3 ഉം കറുത്തവാവ് 4 മാണ്...

മാരാമൺ കൺവൻഷൻ : ഇന്ന് ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തെക്കേമല ജംഗ്‌നിൽ നിന്ന് തിരിഞ്ഞ് ആറന്മുള ജംഗ്ഷൻ ആഞ്ഞിലിമൂട് ജംഗ്ഷൻ വഴി പുല്ലാട്...
- Advertisment -

Most Popular

- Advertisement -