Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതുരുത്തി മരിയന്‍...

തുരുത്തി മരിയന്‍ പാലിയേറ്റീവ് & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ആരംഭിച്ചു

ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ മരിയന്‍ പാലിയേറ്റീവ് & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് പ്രശസ്ത ഓങ്കോളജി വിദഗ്ധന്‍ ഡോ. ജേക്കബ് കുര്യന്‍ നേര്യംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അദ്ധ്യക്ഷത വഹിച്ചു.

കോര്‍ഡിനേറ്റേഴ്സുമാരായ ജോളിച്ചന്‍ കുന്നേല്‍, സ്മിത ഷിജു മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവാസ ജീവിതത്തിനുശേഷം തിരിച്ചുവന്നവരും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും ആരോഗ്യമേഖലയില്‍ നിന്ന് ലഭിച്ച അറിവുകളുമുള്ള 32 പേരടങ്ങിയ വോളന്റിയേഴ്സ് പാലിയേറ്റീവ് കെയറിന് നേതൃത്വം വഹിക്കുന്നത്. ഭവനങ്ങളില്‍ കിടപ്പുരോഗികളെ ശുശ്രൂഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സ് സര്‍വ്വീസ്, വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം തുരുത്തി മരിയന്‍ പാലിയേറ്റീവ് കെയറില്‍ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സത്യപ്രതിജ്ഞ ഡിസംബർ 4 ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിലേക്ക് ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച യു.ആർ പ്രദീപ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബർ 4 ന് നടക്കും. ഡിസംബർ...

കെപിസിസി അധ്യക്ഷസ്ഥാനം : ചരടുവലി ശക്തമാക്കി കൊടിക്കുന്നിൽ

ന്യൂഡൽഹി : കെപിസിസി അധ്യക്ഷസ്ഥാനം തനിക്ക് നൽകണമെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ദൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇത്തവണ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിചയ...
- Advertisment -

Most Popular

- Advertisement -